About us


AP പഞ്ചലോഹം Jewellery Perumbillissery

നമ്പർ 1 പഞ്ചലോഹ ജ്വല്ലറി

  • പഞ്ചലോഹ ആഭരണങ്ങൾ
  • വഴിപാടു സാധനങ്ങൾ
  • വിഗ്രഹങ്ങൾ
  • നവരത്ന മോതിരം
  • പഞ്ചശിരസ്സ്
  • പഞ്ചലോഹം
  • ജന്മനക്ഷത്ര മോതിരം
  • പഞ്ചലോഹ മാല
  • വള
  • മോതിരം
  • കമ്മൽ
  • തള
  • ലോക്കറ്റ്
  • മിഞ്ചി
  • രുദ്രാക്ഷം
  • രക്തചന്ദന മാല, (ചന്ദനം, സ്‌ഫടികം, തുളസി, പവിഴ) സ്വർണ്ണംപോലെ തോന്നിക്കുന്ന മാലകൾ 
  • ദേവി മുഖം
  • കിരീടം
  • കാസ
  • അരളിക
  • കാമാക്ഷി വിളക്ക്
  • യന്ത്രങ്ങൾ
  • കീചെയിൻ
  • മണി

     ONLINE STORE     

പഞ്ചലോഹം ഉപയോഗിച്ചാൽ ഉണ്ടാക്കുന്ന പ്രയോജനങ്ങളും രോഗശാന്തിയും

  • ഉഷ്ണരോഗ ശാന്തി
  • മനശ്ശാന്തി
  • രക്തസമ്മർദ്ദം കുറയും
  • ഞരമ്പു സംബന്ധമായ രോഗങ്ങളെ കുറക്കും.

ആഭരണങ്ങൾ പോളീഷിംഗ് ചെയ്ത് കാലങ്ങളോളം ഉപയോഗിക്കാവുന്നതാണ് . കാഷ് ഒൻ ഡെലിവറി ഉണ്ട്.

ഗൂഗിൾ പേ നമ്പർ 9744974340

ദൂരയാത്ര പോകുേബോൾ സ്വർണ്ണാഭരത്തിനു പകരം പഞ്ചലോഹം ഉപയോഗിക്കുക

I പണയം വച്ച സ്വർണഭരണത്തിനു പകരം അതേ മോഡലില്ലുള്ള പഞ്ചലോഹ ആഭരണം ചെയ്തു തരുന്നു 

പഞ്ചലോഹ മാലകൾ ഗോൾഡ കവറിഗ് മാലയോ 1 gramm മാലയോ അല്ല.   പോളിഷിംഗ് and കളറിംഗ് Ap ജJലറിയിൽ തന്നെ ചെയേണ്ടതാണ്. ഗോൾഡ് മാലയും പഞ്ചലോഹമാലയും ഒരുപോലെ ഇരിക്കും

കള്ളൻമാരെ പേടിക്കാതെ യാത്ര ചെയ്യാൻ പഞ്ചലോഹം ഉപയോഗിക്കുക

സ്വർണ്ണത്തിൻ്റെ പണി കൂലി യുടെ 10 ൽ1 മാത്രം വില

ഏറ്റവും കുറഞ്ഞ റേറ്റിൽ ആഭരണങ്ങൾ നൽക്കുന്നു

പഞ്ചലോഹമാലകൾ വെള്ളം ആകാതെ ഉപയോഗിച്ചാൽ മാലക്ക് ലൈഫ് കൂടുതലാണ്. റീ പോളിഷിംഗ് AND കളറിംഗ് ക്വാളിറ്റി കൂട്ടുന്നു. വല്ലേ പ്പോഴും  മാത്രം വാഷ് ചെയ്യുക.

മാല  പാദസരം കൈ ചെയ്യിൻ തുടങ്ങിയവ കളറിംങ്ങിന്  Ap ജ്വലറി അഡ്രസിൽ കൊറിയർ ചെയ്യേണ്ടതാണ്

മാലകൾ വെള്ളത്തിൽ ഉരച്ച് കഴുകേണ്ടതില്ല വല്ലേ പ്പോഴും മാത്രം കഴുകുക.

5 പിടി15 ഇഞ്ച് 6 പിടി 18 ഇഞ്ച് 8 പിടി 30 ഇഞ്ച് 10 പിടി 30 ഇഞ്ച് 12 പിടി 36 ഇഞ്ച് ആകുന്നു 

 മോതിരങ്ങൾ പരമാവധി ജ്വല്ലറിയിൽ പോയി അളെവെടുത്ത് നമ്പർ പറയുക ഇല്ല സ്കയിൽ വച്ച് എടുക്കുക

വളകൾ സ്കയിൽ വച്ച് എടുക്കുക 

പാദസരം നൂലിൽ അളവെടുത്ത് സ്കയിലിൽ നോക്കുക

കാളിറ്റി ആണ് പ്രധാനം..   മാലകൾ പാദസരം കൈ ചെയിൻ എന്നിവ ഇവിടെ തന്നെ കളർ ചെയ്യെണ്ടതാണ്.

മോതിരവും വളയും  മിഞ്ചിസ്വയം പോളിഷ് ചെയ്യെണ്ടതാണ്

വീട്ടിൽ പോസ്റ്റ് വഴി എത്തി ച്ചു നൽകി യതിനു ശേഷം മാത്രം പണം നൽകുക

10 വർഷത്തെ സേവന പാരമ്പര്യം

പച്ചകളർ വന്നാലോ ചെളി വന്നല്ലോ പ്രിൽ ഇട്ട് കഴുകേണ്ടതാണ്

പഞ്ചലോഹ വള മോതിരം മിഞ്ചി ലൈഫ് ടൈം വാറണ്ടി

മാല പാദസരം കൈ ചെയ്യിൻ ഇവിടെ തന്നെ കളർ ചെയ്ത് ഉപയോഗിക്കണം. ക്വളിറ്റി ആണ് പ്രധാനം . കളർ മങ്ങിയാലും കറുക്കില്ല. കളർ ചെയ്യന്തോറും ക്വാളിറ്റി കൂടുന്നു

ഡൈ ഗോൾഡ് പ്ലയറ്റി ഗ് മൈക്രോ ഗോൾഡ് പ്ലെയ്റ്റിംഗ്  ഹാൾഫ് ഗോൾഡ് പ്ലയറ്റിംഗ്. കോപ്പർ അടിചുള്ള പ്ലയറ്റിംഗ് എന്നിവ പഞ്ച ലോഹ ത്തിൽ ചെയ്യരുത്

പ്രത്യേക രീതി യിലുള്ള ഗോൾഡിൽ ചെയ്യുന്ന കളർ അയോണ്ട് ഇവിടെ തന്നെ ചെയ്യെണ്ടതാണ്

100 MLമുതൽ അധികം ഗോൾഡ് ചെയ്യാവുന്നതാണ് /

ചിലരുടെ സ്കിനിന്  പഞ്ച ലോഹം കറുത്ത് പോകാം

ഗോൾഡ് കവറിംഗ് മാലയുടെ രൂപയ്ക്ക്  തന്നെയാണ് പഞ്ചലോഹമാലയും കൊടുക്കുന്നത്. മേക്കിംഗ് ചാർജ് മാത്രമൺ വാങ്ങുന്നത്

കൂടുതൽ ക്വളിറ്റി വാറങ്ങി വേണ്ടവർ അധികം സ്വർണ്ണം കയറ്റേണ്ടതാക്കുന്നു

Find Us 

Contact:

AP പഞ്ചലോഹം Jewellery Perumbillissery